വൈപ്പിൻ:ഞാറയ്ക്കൽ ശ്രീ ഷൺമുഖവിലാസം സഭ പുല്ലൂറ്റ് പറമ്പ് ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് പിണക്കാമിറ്റം നാരായണൻ നമ്പൂതിരി കൊടിയേറ്റി. മാർച്ച് 10ന് വൈകീട്ട് 8.30ന് നൃത്തനൃത്ത്യങ്ങൾ. 11 ന് വൈകീട്ട് 8.30ന് നൃത്തനൃത്ത്യങ്ങൾ. 12ന് അഭിഷേകം, മലർ നിവേദ്യം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, ശ്രീബലി, കലശാഭിഷേകം, 7.15ന് താലം എതിരേൽപ്പ്. 13 ന് രാവിലെ 9ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, വൈകീട്ട് 5.30ന് പകൽപ്പൂരം, തായമ്പക, പള്ളിവേട്ട. 14 ന് രാവിലെ 8.30ന് കാഴ്ചശ്രീബലി, വൈകീട്ട് 4.30ന് ആറാട്ട്, കൊടിയിറക്കൽ, പഞ്ചവിംശതി, കലശാഭിഷേകം.