ഞാറയ്ക്കൽ: ഓച്ചന്തുരുത്ത് കാർത്തികേയ ക്ഷേത്രത്തിലെ അഞ്ച് ദിവസത്തെ ഉത്സവം കൊടിയേറി. മേൽശാന്തി എ.ആർ.പ്രകാശൻ കൊടിയേറ്റ് നിർവ്വഹിച്ചു. സമാപന ദിനമായ15ന് ആറാട്ട് ബലി, താലത്തോടെ എഴുന്നള്ളിപ്പ് എന്നിവ നടക്കും.