pp

ഒരു കുടുംബത്തിലെ അൻപത്തിഒൻപത്പേർ അഭിനയിച്ചതിനുള്ള ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിന്റെ അംഗീകാര പത്രം പൊളിറ്റിക്കൽ കറക്ട്നസ് സിനിമയിലെ നടൻ ആർ.എൽ. ബൈജു, നിർമ്മാതാവും അഭിനേതാവുമായ എ.വി. അനൂപ് സംവിധായകൻ സന്ദീപ് എന്നിവർ ആർ. വിവേകിൽ നിന്ന് ഏറ്റുവാങ്ങുന്നു.