mary-thomas

ഓണക്കൂർ: ചാലപ്പുറത്ത് പരേതനായ വി.എം. തോമസിന്റെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: മോളി, രാജു, തങ്കച്ചൻ, പൗലോസ്, റോയി, ബിജു, ലിജു. മരുമക്കൾ: സണ്ണി, അമ്മിണി, ആലീസ്, ലിസി, ജിബി, ഷിബി, പരേതയായ സരിത.