പുക്കാട്ടുപടി: ആർട്ടിസ്റ്റ് ഉണ്ണി ശങ്കറിന്റെ നിര്യാണത്തിൽ വള്ളത്തോൾ സ്മാരക വായനശാല അനുശോചിച്ചു. ആർട്ടിസ്റ്റ് ജോഷി ജോർജ്, പ്രസിഡന്റ് ജേക്കബ് സി. മാത്യു, താലൂക്ക് ലൈബ്രറി സെക്രട്ടറി പി.ജി. സജീവ്, ബെന്നി മാത്യു, കെ.കെ ഏലിയാസ്, എം.സി പൗലോസ്, രവിക്കുട്ടൻ, മുരളി പാറപ്പുറം, ലീലാ പരമേശ്വരൻ, സൂര്യ, നന്ദകുമാർ, ജയൻ പുക്കാട്ടുപടി, മഹേഷ് മാളിയേക്കപ്പടി, ശിവകുമാർ, കെ.എം മനോജ്, സെക്രട്ടറി കെ.എം. മഹേഷ് എന്നിവർ പ്രസംഗിച്ചു.