
പെരുമ്പാവൂർ: മുടക്കുഴ ചീനിവീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. എറണാകുളം പ്രസ് ക്ളബ് സെക്രട്ടറിയും ദേശാഭിമാനി സീനിയർ റിപ്പോർട്ടറുമായ സി.എൻ. റെജിയുടെ മാതാവാണ്. മറ്റുമക്കൾ: കുമാരി, രമണി, ലീല, ഉണ്ണിക്കൃഷ്ണൻ, പരേതനായ രഘു, മരുമക്കൾ: രാമകൃഷ്ണൻ, നാരായണൻ, ജയരാജൻ (മധു), ഗീത, ദിവ്യ, ലതിക.