കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്കിന്റെ പാറപ്പുറം പൈനാടത്ത് ബിൽഡിംഗൽ പ്രവർത്തിക്കുന്ന ഈവനിംഗ് ബ്രാഞ്ചിൽ നിന്നും 14 മുതൽ സ്വർണ്ണ പണയ വായ്പ നൽകും. രണ്ടു മണി മുതൽ 9 മണി വരെ വായ്‌പ ലഭിക്കുമെന്ന് പ്രസിഡന്റ് ടി. ഐ. ശശിയും സെക്രട്ടറി പി .എ. കാഞ്ചനയും അറിയിച്ചു