sreenivasan75

തൃപ്പൂണിത്തുറ: തെക്കുംഭാഗം പുളിക്കപ്പറമ്പിൽ ശ്രീനിവാസൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ചിത്തിര, ആശ, മുരളി, അനു. മരുമക്കൾ: കലേഷ്, സുരേന്ദ്രൻ, സന്തോഷ്, ബിന്ദു.