thampi

വൈപ്പിൻ: ചെറായി എസ്.എം ഹൈസ്‌കൂളിന് പടിഞ്ഞാറ് അതിയാരത്ത് അച്യുതന്റെ മകൻ തമ്പി (68) നിര്യാതനായി. ഭാര്യ: നീലാമണി. മക്കൾ: നിത്യ, നിത, മരുമക്കൾ: സുധീഷ്, വിജയ്.