
വൈപ്പിൻ: കോൺഗ്രസ് മുൻ വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് പി.കെ. പരമേശ്വരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക എളങ്കുന്നപ്പുഴ പരുത്തിയേഴത്ത് സുമിത്ര (93) നിര്യാതയായി. മക്കൾ: ചിത്രലാൽ, മോളി, മോഹൻലാൽ, ഷേർളി, പരേതയായ ജോളി. മരുമക്കൾ: കൽപ്പന, ലിനരാജ്, ഷാനി, ദിലീപ്കുമാർ, അജിത്ത്കുമാർ.