
പട്ടിമറ്റം: ചെങ്ങര പൊത്താംകുഴിയിൽ പി.പി. പവിത്രൻ (85) നിര്യാതനായി. ഭാര്യ : സരസു പട്ടിമറ്റം ചെങ്ങര അമ്പലത്തുംകുടി കുടുംബാംഗം. മക്കൾ: ഉത്തമൻ (കൈതക്കാട് എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി), അനിത, സിനി. മരുമക്കൾ: സുനി (അദ്ധ്യാപിക ബെത്‌ലഹേം ഞാറള്ളൂർ), റെജി (റിട്ട. കെ.എസ്.ഇ.ബി), തമ്പി (കൈതക്കാട് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്).