ആമ്പല്ലൂർ: വൈക്കത്തുമേലിൽ എം.സി. വർഗീസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് മാന്തുരുത്തേൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി വർഗീസ്. മക്കൾ: ലിസി, ലീല. മരുമകൻ: ബേബി.