പെരുമ്പാവൂർ: ഒക്കൽ പുളിക്കായത്ത് വീട്ടിൽ ദിവാകരൻ നായർ (84) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീജ, ശ്രീമോൻ (ഒക്കൽ സർവീസ് സഹകരണബാങ്ക് മുൻ ബോർഡ് മെമ്പർ). മരുമക്കൾ: നന്ദകുമാർ, ജിഷ.