കൊച്ചി: നാഷണൽ കോൺഫെഡറേഷൻ ഒഫ് ബാങ്ക് എംപ്ലോയീസിന്റെ പത്താമത് സംസ്ഥാന സമ്മേളനം നാളെ രാവിലെ 10ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടക്കും. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻ കൺവീനറും എൻ.സി.ബി.ഇ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ സഞ്ജീവ്കുമാർ ബന്ദലീഷ് ഉദ്ഘാടനം ചെയ്യും. എൻ.സി.ബി.ഇ കേരള പ്രസിഡന്റ് കെ.എൻ. അൻസിൽ അദ്ധ്യക്ഷത വഹിക്കും.