1

പള്ളുരുത്തി: കോണം സനാതനറോഡ് വാടയ്ക്കകത്ത് വീട്ടിൽ പരേതനായ മോഹനന്റെ മകൻ വികാസ് (36) നിര്യാതനായി. മാതാവ്: സുശീല, സഹോദരങ്ങൾ: വിനീഷ്, ജിഷ.