
ചെറുവട്ടൂർ: കാഞ്ഞിരക്കാട്ട്മോളത്ത് വീട്ടിൽ എ.കെ. ലീലാമ്മ (70) നിര്യാതയായി. എസ്.എൻ യു.പി.എസ് ആയവനയിലും ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസിലും അദ്ധ്യാപിക ആയിരുന്നു. രാമപുരം അച്ചുനിലയത്തിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭർത്താവ്: രാമകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ). മക്കൾ: സുബിത, സുപ്രിയ. മരുമക്കൾ: അഭിലാഷ്, ചിനു.