
അങ്കമാലി: തുറവൂർ പാലാട്ടി കൂനത്താൻ റോസി (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് (പി.ജെ സൗണ്ട് ആൻഡ് ഇലക്ട്രിക്കൽസ്, തുറവൂർ), പരേതനായ വർഗീസ്, സിസ്റ്റർ ഷാന്റി (ഇറ്റലി), സിസ്റ്റർ സീന (ചേറൂർ), സിസ്റ്റർ അൽപ്പന (ബംഗളൂരു). മരുമകൾ: അനു.