മരട്: അസീസി റോഡ് മുന്നൂർ പള്ളിയിൽ ഭാർഗവി (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: സത്യൻ, സുദർശനൻ, സുരേഷ്, സന്തോഷ്, സലിം. മരുമക്കൾ: ശ്യാമള, സുജാത, ശ്രീദേവി, സ്വിറ്റിമോൾ, ബാബു.