നായത്തോട്: തേക്കാനത്ത് കടുമണി സാറാമ്മ (73) നിര്യാതയായി. മക്കൾ: ടി.വൈ. ഏല്യാസ് (അങ്കമാലി നഗരസഭ പ്രതിപക്ഷ നേതാവ്), എൽദോ (സിയാൽ ടാക്‌സി ഓപ്പറേറ്റേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് അംഗം). മരുമക്കൾ: മഞ്ജു, സിമി.