santhi

അങ്കമാലി: മഞ്ഞപ്ര തേലപ്പിള്ളി എൽദോയുടെ ഭാര്യ ശാന്തി (43) നിര്യാതയായി. സംസ്കാരം ഇന്ന് പീച്ചാനിക്കാട് സെന്റ് ജോർജ്ജ് താബോർ യാക്കോബായ പള്ളിയിൽ. ചുള്ളി പള്ളിക്ക കുടുംബാംഗമാണ്. മകൻ: ബേസിൽ (കിടങ്ങൂർ സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥി).