death

മലയാറ്റൂർ: പണ്ടാല ശങ്കരപ്പന്റെ ഭാര്യ ഹോമിയോ ഡോ. പി.കെ. സരസ്വതി (74) നിര്യാതയായി. പനങ്ങാട് പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സുധീർ (പൈപ്പ് ആൻഡ് ടാങ്ക്സ് നീലീശ്വരം), സതീഷ് (ദുബായ്). മരുമക്കൾ: ഷാന്റി (യു.കെ), ബിജി (ദുബായ്).