കനത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായപ്പോൾ ദൂരങ്ങൾ താണ്ടി വെള്ളം ശേഖരിച്ചു പോകുന്ന ഇതരസംസ്‌ഥാന വനിതാ തൊഴിലാളികൾ.