ഞങ്ങൾക്കും... മത്സ്യബന്ധനം കഴിഞു ഹാർബറിൽ എത്തിയ വള്ളക്കാരുടെ സമീപത്തായി കാത്തുനിൽക്കുന്ന നീർകാക്കകൾ. കാളമുക്ക് ഹാർബറിൽ നിന്നുള്ള കാഴ്ച.