chandramathiama

കളമശേരി: ഏലൂർസൗത്ത് തച്ചേത്ത് വാണിയംകുടത്ത് വീട്ടിൽ പരേതനായ കെ.പി. കുഞ്ഞിക്കൃഷ്ണൻനായരുടെ ഭാര്യ ചന്ദ്രമതിയമ്മ (78) നിര്യാതയായി. മക്കൾ: ബീനാകുമാരി, അനിതകുമാരി. മരുമക്കൾ: ശാന്തകുമാർ, മധു.