പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികപദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ 17ന് രാവിലെ പതിനൊന്നിന് ബ്ലോക്ക് പഞ്ചായത്ത് ട്രെയിനിംഗ് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് സിംന സന്തോഷ് അറിയിച്ചു.