വൈപ്പിൻ: നായരമ്പലം കൊച്ചമ്പലത്തിന് സമീപം മേപ്പാടത്ത് ആൻഡ്രൂസിന്റെ ഭാര്യ ഷൈല (64) നിര്യാതയായി. മകൻ: അക്ഷയ് (ദുബായ്). മരുമകൾ: മഞ്ജു.