കോലഞ്ചേരി : പഴുക്കാമറ്റം - വെട്ടിക്കൽ സെമിനാരി റോഡിന്റെ റീ ടാറിംഗ്, കോൺക്രീറ്റ് വർക്കുകൾ നടക്കുന്നതിനാൽ നാളെമുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.