പള്ളുരുത്തി: കടേഭാഗം വ്യാസപുരം റോഡിൽ കാട്ടിശേരിപറമ്പിൽ കെ.കെ. മഹേശൻ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: തുളസി. മക്കൾ: പ്രീത, മനീഷ്. മരുമകൻ: ദീപക്.