നസ്രത്ത്: പുളിയനത്ത് പറമ്പിൽ ബേണസ് ഗോൾബട്ട് (69) നിര്യാതയായി. മക്കൾ: അലൻ ഗോൾബട്ട്, ബൊണീറ്റ മെന്റസ്. മരുമക്കൾ: ലിജ, സിറിൾ ഡിക്സൻ.