പള്ളുരുത്തി സെ​ക്ഷൻ: കൃഷ്ണ ടെമ്പിളും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ
കോളേജ് സെ​ക്ഷൻ: എം.ജി. റോഡിൽ ജോസ് ജം​ഗ്ഷൻ മുതൽ കെ.പി.സി.സി ജം​ഗ്ഷൻ വരേയും, ചിറ്റൂർ റോഡിൽ എസ്.ആർ.വി സ്‌കൂൾ മുതൽ മുല്ലശേരി കനാൽ വരേയും രാവി​ലെ 9 മുതൽ വൈകി​ട്ട് 5 വരെ