1

പള്ളുരുത്തി: വെളിപ്പറമ്പ് റോഡിൽ പരേതരായ അസീസ് മൂപ്പന്റെ മകളും നിജാസ് സാഹിബിന്റെ ഭാര്യയുമായ ഖദീജ (34) നിര്യാതയായി. മാതാവ്: ഐഷാബീവി. സഹോദരങ്ങൾ: അബ്ദുൽ റഹീം, സുമയ്യബീവി, സനീറബി.