1

പള്ളുരുത്തി: കോണം തുണ്ടിയിൽ പരേതനായ അച്യുതന്റെ ഭാര്യ കൽപ്പകവല്ലി (89) നിര്യാതയായി. മക്കൾ: സതീശൻ, പ്രവീൺ, ശശികല, ഭുവന, ഭാഗ്യലത, ജിനി.