കൊ​ച്ചി: 27 എ​യർ ഡി​ഫൻ​സ് മി​സൈൽ റെ​ജി​മെന്റ് കേ​ര​ള വെ​റ്റ​റൻ അ​സോ​സി​യേ​ഷ​ന്റെ ഒൻ​പ​താ​മ​ത് വാർ​ഷി​കാ​ഘോ​ഷം ആ​ല​പ്പു​ഴ​യിൽ ഹൗ​സ്ബോ​ട്ടിൽവ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോടെ മേ​യ് 14​ന് ന​ട​ക്കും. 27 എ​യർ ഡി​ഫൻ​സ് റെ​ജി​മെന്റി​ലെ എ​ല്ലാ വി​മു​ക്ത​ഭ​ടൻ​മാ​രും സീ​റ്റ് ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് ചെ​യർ​മാൻ ക്യാ​പ്​റ്റൻ പു​രു​ഷോ​ത്ത​മൻ അ​റി​യി​ച്ചു. ഫോൺ: 9495714065.