
നെട്ടൂർ: നെട്ടൂർ നോർത്ത് സ്വയംനിവാസ് സി.ആർ. അനി (76 - റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: സ്വയംപ്രഭ. മക്കൾ: കല പ്രദീപ്, സെന്തിൽകുമാർ (മോഡൽ എൻജിനീയറിംഗ് കോളേജ്). മരുമക്കൾ: പ്രദീപ്കുമാർ (കൊച്ചിൻ ഷിപ്പ്യാർഡ്), സ്മിത (മേരിമാതാ സ്‌കൂൾ).