ഏലൂർ: കിഴക്ക് ഇടയ്ക്കത്താളത്ത് മാലിൽവീട്ടിൽ വിലാസിനിയമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: തുളസീഭായ്, സഞ്ജീവ് (ടി.സി.സി), സുമംഗല. മരുമക്കൾ: വേണുഗോപാൽ, വിജയകുമാർ, രജനി.