kj-joy-68

ആലുവ: തട്ടാമ്പടി കല്ലൂർവീട്ടിൽ കെ.ജെ. ജോയ് (68) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 10ന് എറണാകുളം സെമിത്തേരിമുക്ക് സെന്റ് ഫ്രാൻസിസ് ക​ത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: ജോഷി, ഷജോ. മരുമകൾ: സോ​ണി​യ.