
പറവൂർ: പൂയപ്പിള്ളി ചന്ദ്രശേരിൽ സി.വി. രവീന്ദ്രൻ (87) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രമാദേവി, ശ്രീദേവി (അദ്ധ്യാപിക, എസ്.എൻ കോളേജ്, കെടാമംഗലം), ശ്രീലത. മരുമക്കൾ: എം.സി. അനിൽകുമാർ (റിട്ട. എ.വി.ടി), കെ.സി. പ്രസാദ് (സെക്ഷൻ ഓഫീസർ, അഡ്വ. ജനറൽ ഓഫീസ്, എറണാകുളം), എൻ.ആർ. വേണുഗോപാൽ.