obituary

തൃപ്പൂണിത്തുറ: ജയ് ഭാരത് നൃത്ത കലാലയം സ്ഥാപകൻ പരേതനായ എ.കെ. ശിവറാമിന്റെ ഭാര്യ ലില്ലി ശിവറാം (84) നിര്യാതയായി. മക്കൾ: കലേഷ് കുമാർ, തൃദീപ് കുമാർ, ആശാ ശോപിനാഥ്. മരുമക്കൾ: ബിന്ദു കലേഷ്, ജോളി തൃദീപ്, പരേതനായ ഗോപിനാഥ്.