അങ്കമാലി: തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ കറുകുറ്റി പഞ്ചായത്ത് കൺവെൻഷൻ ഇന്ന് രാവിലെ ഒമ്പതിന് പാലിശേരിയിലെ സർവീസ് സഹകരണബാങ്ക് ഹാളിൽ നടക്കും. യൂണിയൻ ജില്ലാ സെക്രട്ടറി വി.എം. ശശി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ഗ്രേസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുo.