കാലടി: ആലുവ താലൂക്ക് ബാലോത്സവം ഇന്ന് രാവിലെ 9.30ന് മുണ്ടങ്ങാമറ്റം സഹൃദയ ലൈബ്രറിയിൽ വച്ച് നടക്കും. രാവിലെ പതാക ഉയർത്തും. വിവിധ ഇനങ്ങളിൽ യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾ മത്സരിക്കുമെന്ന് താലൂക്ക് സെക്രട്ടറി വി.കെ. ഷാജി അറിയിച്ചു.