പറവൂർ: ഊർജ്ജിത നികുതിപിരിവ് കാമ്പയിന്റെ ഭാഗമായി 31വരെയുള്ള എല്ലാ അവധിദിവസങ്ങളിലും നികുതിയും ഫീസുകളും സ്വീകരിക്കുന്നതിന് ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.