p

നവ്യാ നായർ കേന്ദ്ര കഥാപാത്രമായി തിരിച്ചുവരുന്ന ഒരുത്തീയുടെ റിലീസിനോടനുബന്ധിച്ച് "ഒരുത്തീ, സിനിമ കാണലും വരയും" എന്ന പേരിൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രശസ്ഥരായ ചിത്രകാരികൾ ഒരുത്തീ സിനിമ കണ്ടശേഷം പ്രമേയമാക്കി ചിത്രങ്ങൾ വരയ്ക്കുന്നു.