gim

ആലപ്പുഴയിൽ വച്ച് നടന്ന 47മത് സംസ്ഥാന ശരീര സൗന്ദര്യമത്സരത്തിൽ വിജയിച്ച ഇടപ്പള്ളി ലൈഫ് ഹെൽത്ത് ക്ളബിലെ വിമൽ ലാലു (ജൂനിയർ മിസ്റ്റർ കേരള), ഹരീദ് ഹംസ (മിസ്റ്റർ കേരള ഫിറ്റ്നസ് ഫിസിക്ക് ), എം.കെ. കൃഷ്ണേന്ദു (മിസ് കേരള ബോഡി ബിൽഡിംഗ്) എന്നിവർ കോച്ച് ജയറാം സജീവിനൊപ്പം.