പെരുമ്പാവൂർ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1മണിവരെ കെ.എസ്.ഇ.ബി പെരുമ്പാവൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള കുഴുപ്പിള്ളിക്കാവ്, ഗേൾസ് ഹൈസ്‌കൂൾ, കെ.ഡബ്ള ്യു.എ, ചിക്കിംഗ്, കോടതി, സൂപ്പർ ഫിനീഷ്, കടുവാൾ ജംഗ്ഷൻ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ലൈനുകളിൽ വൈദ്യുതി മുടങ്ങും.