kerala-premiere-leaugue

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗിൽ ഡോൺ ബോസ്കോ ഫുട്ബാൾ അക്കാഡമിയും ലിറ്റിൽ ഫ്ളവർ ബോസ്കോ ഫുട്ബാൾ അക്കാഡമിയും ഏറ്റുമുട്ടുന്നു.