anjana-15

കൊച്ചി: സലിം രാജൻ റോഡ് മുരിയംകുളം വീട്ടിൽ എം.ആർ. സാജുവിന്റെയും അമ്പിളിയുടെയും മകൾ അഞ്ചന എം.എസ്. (15) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ. സഹോദരൻ: അജയ് എം.എസ്.