rajeev45

അങ്കമാലി: കല്ലുപാലം ആനാമ്പലത്ത് കൃഷ്ണന്റെ മകൻ എം.കെ.രാജീവ് (45) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി.ശാന്തി നിലയത്തിൽ. ഭാര്യ: രാജി. മക്കൾ: അപർണ്ണ, അഭിരാമി.