viswambharan

കളമശേരി: ഫാക്ട് മുൻ ജീവനക്കാരൻ ഇടപ്പള്ളി ടോൾ ഗേറ്റ് എം.എ. സജീവ് റോഡിൽ പേഴുങ്ങൽ വീട്ടിൽ വിശ്വംഭരൻ (85) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഡാനി (എഫ്.എ.സി.ടി), ഡെസ്നി, പരേതനായ ദിലീപ്. മരുമക്കൾ: വിജേഷ്, മീര, പരേതനായ നന്ദനൻ.