dcc-

എറണാകുളം ഡി.സി.സിയിൽ പോൾ പി. മാണി മെമ്മോറിയൽ ലൈബ്രറിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനത്തിന് ശേഷം എഴുത്തുകാരൻമാരായ ടി. പത്മനാഭനും കെ.എൽ. മോഹനവർമ്മയും കുശലം പറഞ്ഞ് ചിരിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, കരയോഗം പ്രസിഡന്റ് ടി. രാമചന്ദ്രൻ തുടങ്ങിയവർ സമീപം