pathai-90

ഫോർട്ട് കൊച്ചി: ഉബൈദ് റോഡിൽ പാത്തായി (90 ) നിര്യാതയായി. മക്കൾ: ബീവി, നെസീമ, നെജ്മ, സൈന, കെ.എം .ബാപ്പു, പരേതരായ കമറു, സലാം. മരുമക്കൾ:- അബുബക്കർ, അബ്ദുൽറഹ്മാൻ കുട്ടി, പരേതനായ അന്തമു, മജീദ്, സെക്കീന, നെബിസു.